Donald trump is going to taste bitter of failure in us president election
2016ല്‍ പോപ്പുലര്‍ വോട്ടില്‍ ഹിലരി ക്ലിന്റണ്‍ ബഹുദൂരം മുന്നിലായിരുന്നു. എന്നാല്‍ ജനകീയ തെരഞ്ഞെടുപ്പില്‍ ഹിലരി തോറ്റ് തുന്നംപാടി. ഇലക്ട്രല്‍ കോളേജ് ട്രംപിനൊപ്പമായിരുന്നു നിന്നത്. ഇത്തവണയും പോപ്പുലര്‍ വോട്ടില്‍ ബൈഡന്‍ ബഹുദൂരം മുന്നിലാണ്.